Friday, October 14, 2011

കൊച്ചു കൂടാരം


ഈ കൊച്ചു കൂടാരം ആരെയാണ് കാത്തിരിക്കുന്നത്........... ഒരു മഴയെ ആണോ അതോ ഇനപ്പക്ഷികളയോ........................

ആരോ ആര്‍ക്കോ വേണ്ടി പനിതുവച്ച പഴമയുടെ പുതുമ നിറഞ്ഞ ഒരു കാവല്‍ കൂടാരം ..........

ലെറ്റ്‌ മി കിസ്സ്‌ യു

ഓളപ്പരപ്പിലെ രാജകുമാരി